Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

 കൊയിലാണ്ടിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി ഊരള്ളൂരിൽ ആണ് സംഭവം
ഊട്ടേരി പാറക്കണ്ടി മീത്തൽ അസൈനാറിന്റെ മകൻ മുസ്തഫയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ മാങ്ങ പറിക്കാനായി എത്തിയ യുവതിയാണ് മൃതദേഹം കണ്ടത്.
 ബോഡിക്ക് ഏകദേശം 4 ദിവസത്തെപഴക്കം കണക്കാക്കുന്നു.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ചു
ഹർഷാദ് പയ്യോളിയുടെ നേതൃത്വത്തിൽ ടിഡിആർഎഫ് വളണ്ടിയർമാർ
നാട്ടുകാരുടെയും സഹായത്തോടെ താഴെയിറക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments