താമരശ്ശേരി ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള
എച്ച് എസ് എസ് ടി
ജൂനിയർ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ്, കെമിസ്ട്രി,
എച്ച് എസ് എസ് ടി അറബിക് എന്നീ തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഇദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25.05.2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനായി ഹയർസെക്കണ്ടറി ഓഫീസിൽ ഹാജരാകേണ്ടതാണ്.
പ്രിൻസിപ്പാൾ
ഗവ. ഹയർസെക്കണ്ടറി സ്കൂൾ,
താമരശ്ശേരി.
ഫോൺ:9497303504
പയ്യോളി: തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസ് പയ്യോളി ഹയർ സെക്കണ്ടറി വിഭാഗം കെമിസ്ടി, ഇംഗ്ലീഷ് ,മാത്സ്, മലയാളം , ഫിസിക്സ് , ബോട്ടണി , ഹിന്ദി ജൂനിയർ തസ്തികകളിലേക്കുംഇംഗ്ലീഷ് സീനിയർ തസ്തികയിലേക്കുമുള്ള അഭിമുഖം 25-5-2026 തിങ്കളാഴ്ച്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി കൃത്യസമയത്തു തന്നെ ഹാജരാകേണ്ടതാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.