Ticker

6/recent/ticker-posts

തിക്കോടിയിൽ ചായ കുടിക്കാൻ വേണ്ടി ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി.

പയ്യോളി : ചായ കുടിക്കാൻ വേണ്ടി ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ (KL56 AA 7846). മോഷണം പോയി. കോട്ടക്കൽ സ്വദേശി മുവാദിൻ്റെ സ്കൂട്ടർ ആണ് കളവ് പോയത് ഇന്ന് രാവിലെ 10. 30 ഓടെ തിക്കോടി പഞ്ചായത്ത് പുറക്കാട് റോഡിലെ ഹോട്ടലിനു മുന്നിൽ നിന്നാണ് സ്കൂട്ടർ മോഷണം പോയത് സ്കൂട്ടറുമായി ഒരാൾ കൊയിലാണ്ടി ഭാഗത്ത് പോയതായി സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. സ്കൂട്ടർ കണ്ടുകിട്ടുന്നവർ പയ്യോളി പോലീസ് സ്റ്റേഷനിലോ താഴെ നൽകിയ നമ്പറിലോ അറിയിക്കണം 89 43 63 9123

Post a Comment

0 Comments