Ticker

6/recent/ticker-posts

സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ന്


 ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ന് തിരുവനന്തപുരം പട്ടം ഗവ: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30-ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും. ​"പാഠം 1: പുതുയുഗ വിദ്യാലയം" എന്ന ആശയത്തിലൂന്നി ആണ് ഇത്തവണത്തെ അധ്യയന വർഷം ആരംഭിക്കുക. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പങ്കുചേരും

Post a Comment

0 Comments