Ticker

6/recent/ticker-posts

പെരുമാൾപുരം കിഴക്കെ ഊളയിൽ മൊയ്തീൻ ഹാജി അന്തരിച്ചു



തിക്കോടി : പെരുമാൾപുരം കിഴക്കെ ഊളയിൽ മൊയ്തീൻ ഹാജി ( 85 ) അന്തരിച്ചു. ഭാര്യ പരേതയായ  ഫാത്വിമ.മക്കൾ: നഫീസ (ഒറൂബ )അബ്ദുൽ ഖാദർ ( കോയ, കുവൈറ്റ് ) ബഷീർ തിക്കോടി (ദുബൈ ) നസീമ അത്തേരി, സലാം, നൗഫൽ (ഇരുവരും കുവൈറ്റ് ) മരുമക്കൾ: പി.ടി ഇബ്രാഹിം ,ഹസീന, ഷമീമ , അബ്ദുറഹിമാൻ, മാഷിദ , ഷമീന . ഖബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ .

Post a Comment

0 Comments