Ticker

6/recent/ticker-posts

കാറും സ്കൂട്ടർ ഇടിച്ച് അപകടം: യുവതി മരണപ്പെട്ടു

കോഴിക്കോട് : കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്കിൽ വെച്ച് കാറും സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് യുവതി മരണപ്പെട്ടു.
തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകൾ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) ആണ് മരണപ്പെട്ടത്.
മാതാവ് : ആയിഷക്കുട്ടി കരുവൻപൊയിൽ. ഭർത്താവ്: റഷീദ് അട്ടക്കുളങ്ങര. മക്കൾ: മുഹമ്മദ് സിനാൻ,ആയിഷ ഹന്ന. സഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്.

Post a Comment

0 Comments