Ticker

6/recent/ticker-posts

ശ്രീ കരിയാറ്റിപുറത്ത് ദേവസ്ഥാനംഅയനിക്കാട് മമ്പറം - കളരിപ്പടി പന്തീരായിരം പന്തം സമർപ്പണം


പുന പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 20 ന് കൊടിയേറി. ഉത്സവത്തോടനുബന്ധിച്ച്  വ്യാഴാഴ്ച വൈകുന്നേരം നടന്ന പന്തീരായിരം പന്തം സമർപ്പണം ചടങ്ങ് ഭക്തി നിർഭലമായ അന്തരീക്ഷത്തിൽ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി - 24 ന് വൈകുന്നേരം കലവറ നിറയ്ക്കൽ 25 ന് രാത്രി 7 മണിക്ക് നട്ടത്തിറ, പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും സുബാഷ് പയ്യോളിയും മനോജ് പയ്യോളിയും അവതരിപ്പിക്കുന്ന ടൂമാൻ കോമഡി ഷോ. പ്രധാന ഉത്സവദിനമായ ഏപ്രിൽ 26 ന് ദീപാരാധന തുടിവാദ്യം, ഉച്ചക്ക് അന്നദാനം , 2 മണിക്ക് വലിയ മുത്തപ്പൻ വെള്ളാട്ട്, വൈകീട്ട് താലപ്പൊലി, രാത്രി ഭഗവതി തിറ, ഗുളികൻ വെള്ളാട്ട്, വലിയ മുത്തപ്പൻ തിറയും ഉണ്ടായിരിക്കുന്നതാണ്. ഗുരുതി തർപ്പണത്തോടു കൂടി ചടങ്ങുകൾ സമാപിക്കും.

Post a Comment

0 Comments