Ticker

6/recent/ticker-posts

കിഴൂർ കുന്നുംപുറത്ത് ചിരുതകുട്ടി അന്തരിച്ചു



പയ്യോളി :   കിഴൂർ  കുന്നുംപുറത്ത് ചിരുതകുട്ടി (92) അന്തരിച്ചു .ഭർത്താവ്   പരേതനായ  കേളപ്പൻ മക്കൾ : കുഞ്ഞിക്കണ്ണാരൻ.വത്സല (പയ്യോളി).  വിലാസിനി (പള്ളിക്കര). സുരേന്ദ്രൻ ,  സുധാകരൻ ,  ശ്രീജ  (പാലച്ചുവട്)  .സുജാത  (കിഴൂർ).മരുമക്കൾ:-  ശോഭ,  ബാലകൃഷ്ണൻ ,  മിനി ,   റീജ ,  ,  ബാബു. പരേതരായ ചന്ദ്രൻ ,  രാജൻ .സഹോദരങ്ങൾ:  പരേതരായ കണാരൻ ,  അച്യുതൻ ,  മാതു .

Post a Comment

0 Comments