Ticker

6/recent/ticker-posts

പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

പയ്യോളി : ഇന്ന് പുലർച്ചെ പെരുമാൾപുരത്ത് നിന്ന് ട്രെയിൻ തട്ടി മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു.തിക്കോടി ആനക്കണ്ടി അഷ്‌റഫ് (62)ആണ് മരണപ്പെട്ടത്.പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഖബറടക്കം വൈകുന്നേരം 5.30 ന് മീത്തലപ്പള്ളി ജുമാമസ്ജിദ് ഖബറിസ്‌ഥാനിൽ നടക്കും

ഭാര്യ : പരേതയായ ശരീഫ. മകൻ : ഫറാഷ് (ബഹ്‌റൈൻ).

Post a Comment

0 Comments