Ticker

6/recent/ticker-posts

പൂക്കാട് ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു


പൂക്കാട്: ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ച നിലയിൽ. പൂക്കാട് എള്ളുപറമ്പിൽ പ്രകാശൻ (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
​സംഭവത്തെത്തുടർന്ന് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ഭാര്യ: സുശീല. മകൾ: ശ്രുതി. മരുമകൻ: രതീഷ്. സഹോദരങ്ങൾ: പാച്ചർ, പരേതരായ രാജൻ, ഗീത.

Post a Comment

0 Comments