Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് 24 -ാംമൈലിൽ ചന്ദ്രൻകണ്ടി യിൽ നൗഷാദ് അന്തരിച്ചു


പയ്യോളി അയനിക്കാട് 24 -ാംമൈലിൽ ചന്ദ്രൻകണ്ടി യിൽ നൗഷാദ് (55)അന്തരിച്ചു. . ഉമ്മ: മൈമൂന. ഭാര്യ: നജ്മ . മക്കൾ : ഷഫ്‌ന, ഷക്കീർ . മരുമക്കൾ: നിഷാദ്( അയനിക്കാട്), ഷാനി ബ(താനൂർ). സഹോദരങ്ങൾ: റംല, ഷാജ ഹാൻ,റഹിയാനത്ത്.
ഖബറടക്കം വെള്ളി വൈകീട്ട് 4 ന് അയനിക്കാട് ഹൈ ദ്രോസ് ജുമാ മസ്ജിദിൽ

Post a Comment

0 Comments