Ticker

6/recent/ticker-posts

തമിഴ്നാട്ടിലെ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി 19 മരണം

 ചെന്നൈ: തമിഴ്നാട്ടിലെ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി 19 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേറ്റു വിരുദുനഗറിലെ കട്ടനാർപട്ടിയിലുള്ള വനജ പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. അപകടം നടന്ന സമയത്ത് മുപ്പതിലധികം പേർ പടക്കനിർമാണ ശാലയിൽ ഉണ്ടായിരുന്നതായാണ് വിവരം
സ്ഫോടനത്തിൽ കെട്ടിടത്തിലെ നാലു മുറികളും തകർന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്.

Post a Comment

0 Comments