.പയ്യോളി:ദുബായ് കെ.എം.സി പയ്യോളി മുനിസിപ്പൽ കമ്മിറ്റി നിർധന കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു. കിറ്റിന്റെ വിതരണ ഉദ്ഘാടനം പയ്യോളി നഗരസഭ മുസ്‌ലിം ലീഗ് ഭാരവാഹികൾക്ക് കിറ്റ് കൈമാറി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് എ.പി കുഞ്ഞബ്ദുളള അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി,ജനറൽ സെക്രട്ടരി സി.ഹനീഫ മാസ്റ്റർ,ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ,നഗരസഭ ചെയർ പേഴ്സൺ എൻ.സാഹിറ,ദുബൈ കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡണ്ട് സാജിദ് പുറത്തൂട്ട്,പി.വി അഹമ്മദ്,പി.കുഞ്ഞാമു, എ.പി റസാഖ്,ഹുസയിൻ മൂരാട്,അബൂദ്,റാബിയ മൊയ്തു, മടിയാരി മൂസ മാസ്റ്റർ,സി.ടി അബ്ദുറഹിമാൻ, ടി.പി ഖരീം,സി.പി സദഖത്തുള്ള,മിശ്രി കുഞ്ഞമ്മദ്, പ്രസംഗിച്ചു.മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടരി ബഷീർ മേലടി സ്വാഗതവും പി.കെ ജാഫർ നന്ദിയും പറഞ്ഞു
പടം:ദുബായ് കെ.എം.സി.സി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ റമളാൻ കിറ്റ് വിതരണം ഭാരവാഹികൾക്ക് കിറ്റ് കൈ മാറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.