Ticker

6/recent/ticker-posts

മാസപ്പിറവി കണ്ടു നാളെ ചെറിയപെരുന്നാൾ




 മാസപ്പിറവി കണ്ടു നാളെ ചെറിയപെരുന്നാൾ

റമദാൻ 29 പൂർത്തിയാക്കി വെള്ളിയാഴ്ച ചെറിയ പെരുന്നാൾ'
 ചെട്ടിപ്പടിയിലാണ് ശവ്വാൽ മാസപ്പിറ ദൃശ്യമായത്  സംയുക്ത ഖാളിമാർ ചേർന്ന് നാളെ ശവ്വാൽ ഒന്ന് ചെറിയ പെരുന്നാൾ ആയി പ്രഖ്യാപിക്കുകയായിരുന്നു.ഗൾഫിലും നാളെയാണ് പെരുന്നാൾ

Post a Comment

0 Comments