Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി കാവുംവട്ടം സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി കാവുംവട്ടം സ്വദേശിയായ യുവാവ് മരിച്ചു. കാവുംവട്ടം സ്വദേശി ഓടക്കൽ മീത്തൽ നൌഷാദിൻ്റെ മകൻ ജെറീഷ് (30) ആണ് മരിച്ചത്. കൊയിലാണ്ടി ബപ്പൻകാട് അണ്ടർപ്പാസനിടുത്ത് രാത്രിയോടെയാണ് അപകടം ഉണ്ടായത്.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോകും എന്നാണ് അറിയുന്നത്

Post a Comment

0 Comments