Ticker

6/recent/ticker-posts

വനമധ്യത്തിലെ മേളാസ്വാദകർക്കിടയിൽ വോട്ടഭ്യർത്ഥനയുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ദാസൻ


കൊയിലാണ്ടി: പൊയിൽക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന വനമധ്യത്തിലെ മേളാസ്വാദകർക്കിടയിൽ എൽ ഡി. എഫ് സ്ഥാനാർത്ഥി കെ. ദാസൻ വോട്ടഭ്യർത്ഥനയുമായി എത്തി. വ്യാഴാഴ്ച രാവിലെ ചില വ്യക്തികളെ സന്ദർശിച്ചതിന് ശേഷമാണ് വനമധ്യത്തിലെത്തിയത്. അതിന് ശേഷം മത്സ്യ തൊഴിലാളികളെ സന്ദർശിച്ചതിന് ശേഷമാണ് മടങ്ങിയത്. സ്ഥാനാർത്ഥിയോടൊപ്പം സി.പി.എം നേതാക്കളും അനുഗമിച്ചിരുന്നു  

Post a Comment

0 Comments