Ticker

6/recent/ticker-posts

പയ്യോളിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പയ്യോളി : പയ്യോളി ബീച്ച് റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു ഇന്ന് വൈകിട്ട് 6 40ഓടെയാണ് സംഭവം  മൃതദേഹം ചിന്നിചിതറിയ നിലയിലാണ് '
 വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ട്രെയിനിടിച്ചാണ് അപകടം. 

Post a Comment

0 Comments