Ticker

6/recent/ticker-posts

യുദ്ധ വെറിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നൈറ്റ് മാർച്ച്‌ നടത്തി



പേരാമ്പ്ര :അമേരിക്കൻ -ഇസ്രായേൽ സഖ്യ കക്ഷികൾ നടത്തുന്ന അധിനിവേശത്തിനെതിരെ പൊരുതുന്ന പശ്ചിമേഷ്യൻ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും ലോകത്ത് ആശാന്തി വിതക്കുന്ന യുദ്ധ ഭീകരതക്കെതിരെയും പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പേരാമ്പ്രയിൽ യുദ്ധ വിരുദ്ധ റാലി നടത്തി. പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ചെമ്പ്ര റോഡിൽ സമാപിച്ചു.റാലിക്ക് മിസ്‌അബ് കീഴരിയൂർ, സയ്യിദ് അലി തങ്ങൾ, ശിഹാബ് കന്നാട്ടി, സി കെ ജെറീഷ്, പി സി മുഹമ്മദ്‌ സിറാജ്, സി കെ ഹാഫിസ്, സലീം മിലാസ്, ലത്തീഫ് തുറയൂർ,സത്താർ കീഴരിയൂർ,സിദ്ദീഖ് തൊണ്ടിയിൽ,കെ സി മുഹമ്മദ്‌, മുഹമ്മദ്‌ എരവത്ത്, അഡ്വ :ഷാനിദ് കീഴരിയൂർ, ഗഫൂർ വാല്യക്കോട്, ഫൈസൽ തുറയൂർ,സഈദ് അയനിക്കൽ, നിയാസ് കക്കാട്, ടി കെ നഹാസ്, ഷബീർ ചാലിൽ, എം കെ ഫസലു റഹ്‌മാൻ,
എന്നിവർ നേതൃത്വo നൽകി 

പ്രതിഷേധ യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്‌അബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.ആ ർ കെ മുനീർ, സയ്യിദ് അലി തങ്ങൾ,
വി പി റിയാസ് സലാം, സി എ ച്ച് ഇബ്രാഹിം കുട്ടി, പി സി മുഹമ്മദ്‌ സിറാജ്,ലത്തീഫ് തുറയൂർ,അബ്ദുൽ റഹ്‌മാൻ പുതുക്കൂടി മുനീർ കുളങ്ങര,ലത്തീഫ് തുറയൂർ,ഈ ഷാഹി, എം കെ ഫസലു റഹ്‌മാൻ,കെ പി റസാഖ് എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി സി കെ ജെറീഷ് സ്വാഗതവും ട്രഷറർ 
സി കെ ഹാഫിസ് നന്ദിയും പറഞ്ഞു

Post a Comment

0 Comments