Ticker

6/recent/ticker-posts

തുറയൂർ ഇടിഞ്ഞകടവ് മണലും പുറത്ത് നഫീസ നിര്യതയായി

തുറയൂർ ഇടിഞ്ഞകടവ് 
പരേതനായ കോട്ടചുള്ളി മൊയ്‌ദുവിന്റെ ഭാര്യ മണലും പുറത്ത് നഫീസ (88)
നിര്യതയായി 
മക്കൾ ഹമീദ്, അസീസ്, അമ്മദ്, സിറാജ്, ഫാത്തിമ, സൈനബ, സുബൈദ, സുഹറ, ഷക്കീന മരുമക്കൾ പരേതനായ സി കെ മൊയ്‌ദീൻ ഹാജി, പട്ടേരി മൊയ്‌ദു, അഷ്‌റഫ്‌ 
വെങ്ങളം, റഹീം തോലേരി, സലിം കോട്ടക്കൽ. സുബൈദ, മുംതാസ്, സലീന, റാഷിദ 
സഹോദരങ്ങൾ എം പി അബ്ദുള്ള, ആയിഷ കാരിയാട്, ആമിന ഇരിങ്ങത്ത്, ബീവി നടുവണ്ണൂർ, മറിയം മൂരാട്, സൈനബ കോട്ടക്കൽ, പരേതനായ മൊയ്‌ദീൻ മലേഷ്യ.
മയ്യിത്ത് നിസ്കാരം രാവിലെ 11.30 ന്‌ ചെരിച്ചൽ ജുമാമസ്ജിദിൽ

Post a Comment

0 Comments