Ticker

6/recent/ticker-posts

പുറക്കാട് എടക്കണ്ടി സി.എച്ച് .രാഘവൻ അന്തരിച്ചു

തിക്കോടി . പുറക്കാട് എടക്കണ്ടി  സി.എച്ച് .രാഘവൻ (85 റിട്ട. എച്ച് എ എൽ ബാഗ്ലൂർ ) ബാoഗ്ലൂരിൽ അന്തരിച്ചു. 
ഭാര്യ. ശ്രീകുമാരി
മക്കൾ. ശരത്ത്,  സരിത.
മരുമകൾ. പ്രീതി
സഹോദരങ്ങൾ. ലീലാവതി (പുതുപ്പണം) പരേതരായ ഗോപാലമേനോൻ, ഉണ്ണികൃഷ്ണൻ, വിലാസിനി, വിജയൻ.

Post a Comment

0 Comments