Ticker

6/recent/ticker-posts

തോലേരി ആത്താടി അനിൽ കുമാർ അന്തരിച്ചു

തുറയൂർ -തോലേരി ആത്താടി അനിൽ കുമാർ(49) അന്തരിച്ചു. ഭാര്യ മിനി മഠത്തിൽ മക്കൾ ശിവപ്രിയ (+2 വിദ്യസദനം - പുറക്കാട്), പത്മപ്രിയ (10ക്ലാസ് മേപ്പയ്യൂർ ഗവ: ഹയർ സെക്കന്റി സ്കൂൾ), പിതാവ് പരേതനായ ആത്താടി കുമാരൻ അമ്മ ജാനകി (ചെരണ്ടത്തൂർ ) സഹോദരങ്ങൾ അനിതകുമാരി ,ശ്രീകേഷ്, ശ്രീജേഷ്  

Post a Comment

0 Comments