Ticker

6/recent/ticker-posts

സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണംയു ഡി എഫ് പരാതി നൽകി


കൊയിലാണ്ടി: സി പി എം സമൂഹ മാധ്യമ പേജിൽ കൊയിലാണ്ടി മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ . പ്രവീൺ കുമാറിനെതിരെ വ്യാജ പ്രചരണം നടന്നുന്നതിനെതിരെ പരാതി. സ്ഥാനാർതിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ. പി.ടി. ഉമേന്ദ്രൻ ഇത് സംബന്ധിച്ച് വരണാധികാരിയ്ക് പരാതി നൽകി.കൊയിലാണ്ടി പോലീസിലും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും നിയമം നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു

Post a Comment

0 Comments