Ticker

6/recent/ticker-posts

മദ്രസ പ്രവേശനോൽസവം



നന്തി ബസാർ: മിഹ്റജാനുൽ ബിദായമദ്റസപ്രവേശനോത്സവം നന്തി റെയ്ഞ്ച് തല ഉദ്ഘാടനം കുതിരോടി മദ്റസത്തുൽ ഹിദായയിൽ വെച്ച് നടന്നു.
 ജില്ല സെക്രട്ടറിഎൻ.കെ ബഷീർ ദാരിമി ഉൽഘാടനം ചെയ്തു. ആർ.വി. അബുബക്കർ അദ്ധ്യക്ഷനായി. എസ് കെ.എസ് എസ് എഫ് ട്രൻ്റ് ട്രൈനർ സൈദാർമാസ്റ്റർ നല്ലളം ക്ലാസ്സെടുത്തു.സ്വദർ മുഅല്ലിം ശാക്കിർ യമാനി വിദ്യാർത്ഥികൾക്ക് പഠനാരംഭം കുറിച്ചു.റെയ്ഞ്ച് പ്രസിഡണ്ട് ഉമർ മുസ്‌ല്യാർ , വൈസ് പ്രസിഡൻ്റ് അഹ്മദ് ദാരിമി,ശാക്കിർ ഹുദവി സംസാരിച്ചു.ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും മറ്റുമുള്ള അനുമോദനം യഥാക്രമം അലി ഉസ്താദ്, ഹസ്സൻകോയ ഹാജി , ശാക്കിർ ഹുദവി നിർവ്വഹിച്ചു.
ഫാഇസ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി
ശാക്കിർ യമാനി സ്വാഗതവും അഷ്കർ ദാരിമി നന്ദിയും പറഞ്ഞു

Post a Comment

0 Comments