Ticker

6/recent/ticker-posts

ഓട്ടോ തൊഴിലാളികൾ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

പയ്യോളി: ഓട്ടോ ബ്രദഴ്സ് പയ്യോളി.പേരാമ്പ്ര റോഡ് സർവീസ് ബാങ്ക് ഓട്ടോ തൊഴിലാളികൾ  ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളികളും പങ്കെടുത്തു. നെല്ലേരി മാണിക്കോത്ത് ഇത്തിൾ ചിറ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിനു നൗഫൽ പയ്യോളി 
ജ്യോതിഷ് (ജഗൻ )ജിജു മണിക്കൊത് 
സജീവൻ കെ സി തച്ചൻ കു ന്ന് എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments