Ticker

6/recent/ticker-posts

മാതാവ് മരണപ്പെട്ട് ആഴ്ച കഴിയുമ്പോഴേക്കും മകനും യാത്രയായി

നന്തിബസാർ: . ഏരത്ത്മീത്തൽ മദ്രസ്സക്കടുത്ത പടിഞ്ഞാറെ കുന്നുമ്മൽ മുഹമ്മദിന്റെ മകൻ 
ബഷീർ പി കെ കെ(54). മരണപ്പെട്ടു. മാതാവ്: പരേതയായ ഖദീജ. ഭാര്യ :സാഫ്ര. മക്കൾ:ശാദിൽ(ഖത്തർ),സാദിയ.സഹോദരങ്ങൾ:ഇർഷാദ്,സമീബ,സറീന, റഹ്മത്ത്.മാതാവ് കദീജ 
രണ്ടാഴ്ചകൾക്കു മുൻപാണ് മരണപ്പെട്ടത്.

Post a Comment

0 Comments