Ticker

6/recent/ticker-posts

കൊമേഴ്സിൽ പി.എച്ച്.ഡി നേടി അൻസൽ.


തുറയൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ പി.എച്ച്.ഡി നേടി അൻസൽ. പി. നിലവിൽ യെനപ്പോയ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. തുറയൂർ, പാക്കനാർപുരം സ്വദേശിയാണ്. ബിഹേവിയറൽ ഫിനാൻസ് ഇൻ ഇൻവെസ്റ്റ്‌മെന്റ് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്.

പുതിയോട്ടിൽ അബ്ദുറഹിമാന്റെയും കുഞ്ഞാമിയുടേയും മകനാണ്. ഭാര്യ മിൻഹത്ത് മുഹമ്മദ് പെരുമയിൽ (ഹിറ മോറൽ സ്കൂൾ, ബംഗളൂരു). മക്കൾ: ഇഫ, ഹന.

Post a Comment

0 Comments