Ticker

6/recent/ticker-posts

പയ്യോളി അങ്ങാടി പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

തുറയൂർ : പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു മണിയൂർ സ്വദേശിയായ വപ്പുറത്ത് റസാഖ് (61) ആണ് മരണപ്പെട്ടത്.ഇന്ന് വൈകിട്ടോടെയാണ് പയ്യോളി അങ്ങാടി ചീർപ്പിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

0 Comments