നന്തി സഹാനി ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പുറക്കൽ പാറക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോ, ഇ എൻ ടി, നേത്ര വിഭാഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു .
ക്യാമ്പിൽ പങ്കെടുത്ത 200 ലധികം രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഇ സി ജി, കൊളസ്ട്രോൾ തുടങ്ങിയ ലാബ് പരിശോധനകളും സൗജന്യമായി നടത്തി.സ്വാഗത സംഘം ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
വാർഡ് മെമ്പർമാരായ പപ്പൻമൂടാടി, രൂപേഷ് കൂടത്തിൽ, രമ്യ സുർജിത്ത്, മഞ്ജുള കെ കെ, ട്രസ്റ്റ് ചെയർമാൻ രാജൻ ചേനോത്ത്, ഡിസിസി സെക്രട്ടറി വി പി ഭാസ്കരൻ, മോഹൻദാസ് കെ ടി,സുരേഷ് ബാബു എടക്കുടി, മുകുന്ദൻ ചന്ദ്രകാന്തം, കാളിയേരി മൊയ്തു, വീക്കുറ്റി രവി , അശോകൻ പുഷ്പാലയം, പൊറ്റക്കാട്ട് രാമകൃഷ്ണൻ, സഹാനി ഹോസ്പിറ്റൽ പി ആർ ഓ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
ടി എൻ എസ് ബാബു, ബാബുരാജ് കെ വി, വില്ലംകണ്ടി ഹമീദ്, ശശി സി, പ്രകാശൻ നെല്ലി മഠത്തിൽ,
കൂരളി കുഞ്ഞമ്മദ്, ഷിഹാസ് ബാബു,
, നിനവ് ബഷീർ, രജി സജേഷ്, തടത്തിൽ ബാബു, സന്തോഷ് ബാബു കെ സി പി
എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.