Ticker

6/recent/ticker-posts

ഉളേള്യരി കുമ്മായപ്പുറത്ത് അബ്ദുള്ള മാസ്റ്റര്‍ അന്തരിച്ചു


ഉളേള്യരി: കുമ്മായപ്പുറത്ത് അബ്ദുള്ള മാസ്റ്റര്‍ (78)അന്തരിച്ചു. മുന്‍ ഫാറൂഖ് എ ഇ ഒ ആയിരുന്നു. ദീര്‍ഘകാലം അത്തോളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു.
ഭാര്യ പരേതയായ ജാസ്മിന്‍.
മക്കള്‍: ജസില്‍ (ഖത്തര്‍ ),ജിന്‍സി (മുബാറക് ഹയര്‍ സെക്കന്ററി സ്‌കൂള്‍,തലശ്ശേരി )
മരുമക്കള്‍ :സബീന (ഖത്തര്‍),ഷഫീക് (നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ).
സഹോദരങ്ങള്‍: കുഞ്ഞായാന്‍ കോയ (റിട്ട. എഞ്ചിനീയര്‍ പി ഡബ്ലിയു ഡി ),ഖദീജ ,മറിയക്കുട്ടി, കുഞ്ഞയിഷ, നഫീസ, സൈന, ഇമ്പിച്ചിആമിന.

Post a Comment

0 Comments