കണ്ണംകുളം എഎൽപി സ്കൂളിന്റെ 150 ആം വാർഷികത്തോടനുബന്ധിച്ച് മാതൃസംഗമവും ശോഭീന്ദ്രൻ ഫൗണ്ടേഷനുമായി സഹകരിച്ചുള്ള 150 വൃക്ഷത്തൈ വിതരണവും ബോധവത്കരണ ക്ളാസും എം.പിടിഎ പ്രസിഡണ്ട് ശ്രീമതി മുനീറ യുടെ അദ്ധ്യക്ഷതയിൽ കൗൺസിലർ ശ്രീമതി ആരിഫ ഫൈസൽ ഉദ്ഘാടനം ചെയ്തു. വനമിത്ര അവാർഡ് ജേതാവ് ശ്രീ: വടേക്കണ്ടി നാരായണൻ മുഖ്യാതിഥിയായി. ശ്രീമതി ഷിജി ബൈജു ബോധവത്കരണ ക്ളാസ് നയിച്ചു. എ.പി റസാഖ്, പി.എം അഷ്റഫ്, വി.പി സതീശൻ, നൂറുദ്ദീൻ എൻ, കാളിദാസ്. സരസ്വതി ബിജു എന്നിവർ സംസാരിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ സുഭാഷ് എസ് ബി സ്വാഗതവും രജീഷ് പി നന്ദിയും രേഖപ്പെടുത്തി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.