Ticker

6/recent/ticker-posts

വാഗാഡ് ജീവനക്കാരൻ മരിച്ച നിലയിൽ


കൊയിലാണ്ടി:റോഡ് നിർമ്മാണ കമ്പനിയായ വാഗാഡ് ജീവനക്കാരൻ മരിച്ച നിലയിൽ ചെങ്ങോട്ടുകാവിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത് ബീഹാർ സ്വദേശി സുനിൽകുമാർ ഋഷിദേവ് (23) ആണ് മരിച്ചത്  കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments