Ticker

6/recent/ticker-posts

സംസ്ഥാന സ്കൂൾ കലോത്സവം : അറബനമുട്ടിൽ ചിങ്ങപുരം സ്കൂൾ




കോഴിക്കോട്: മെയ് വഴക്കവും പുത്തൻ ചുവടുകളുമായി അറബന മുട്ടിൽ ചിങ്ങപുരം സികെ ജി എച്ച്.എസ്.എസ്. വായുവിൽ ഉയർന്നു പൊങ്ങുന്ന അറബന യോടൊപ്പം ചുവടുകൾ ഉയർന്ന പ്പോൾ കാഴ്ച‌ക്കാരും താളവുമായി ചേർന്നു. ഹയർസെക്കൻഡ റി വിഭാഗത്തിലാണ് ബൈത്തി ന്റെ(പാട്ടിന്റെ) ഗതിവേഗത്തിനൊ പ്പം മെയ്ത്താളവും ശ്രുതി താള വുമായി ആസ്വാദകരെ ഒന്നടങ്കം രസിപ്പിച്ചത്. പാരമ്പര്യ രീതിയിലുള്ള തനത് അറബനമുട്ട് രീതി നിലനിർത്തിക്കൊണ്ട് A ഗ്രേഡ് കരസ്ഥമാക്കിയത്• സൈതലവി പൂക്കളത്തൂരിൻ്റെ ശിക്ഷണത്തിൽ അനീസ് പുറക്കാട് ആണ് കുട്ടികളെ പരിശീലിപിച്ചത്

Post a Comment

0 Comments