Ticker

6/recent/ticker-posts

വിശ്വകലാവേദി ഗ്രന്ഥാലയം കുന്നത്തുകരയുടെ ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം

മണിയൂർ :  വിശ്വകലാവേദി ഗ്രന്ഥാലയം കുന്നത്തുകരയുടെ ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മധു മേക്കോത്ത് ഉദ്ഘാടനം ചെയ്തു. ബൈജു പാലയാട് മുഖ്യപ്രഭാഷണം നടത്തി ലൈബ്രറി സെക്രട്ടറി ശരത്ത് കുന്നത്തുകര സ്വാഗതവും പ്രസിഡണ്ട് ടി എം സത്യൻ അധ്യക്ഷനുമായി. മനോജ് കുന്നത്തുകര, കെ വി സത്യൻ മാസ്റ്റർ, ആർ ഒ മൊയ്തീൻ, തുടങ്ങിയവർ സംസാരിച്ചു ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കൃഷ്ണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി
 ബാലവേദി പ്രവർത്തകരുടെ ഫ്ലാഷ് മോബ്,ഒപ്പുമരം  എന്നിവയും ഇതോടൊപ്പം നടന്നു

Post a Comment

0 Comments