Ticker

6/recent/ticker-posts

തുറയൂർ വെട്ടുകാട്ടിൽ ടി.പക്കു ( മാനേജർ, ബി.ടി. എം.എച്ച്.എസ്. സ്കൂൾ തുറയൂർ) നിര്യാതനായി.

പയ്യോളി : തുറയൂർ വെട്ടുകാട്ടിൽ ടി.പക്കു (84 - മാനേജർ, ബി.ടി. എം.എച്ച്.എസ്. സ്കൂൾ തുറയൂർ) നിര്യാതനായി.
ഭാര്യ : ഫാത്തിമ. 
മക്കൾ : ആയിഷ അലി (കിനാലൂർ) , മുഹമ്മദ്‌ റഷീദ് (അധ്യാപകൻ , ബി.ടി.എം. എച്ച്.എസ്.എസ് .തുറയൂർ) , മുജീബ് റഹ്മാൻ (ഖത്തർ ) , ഫസലുറഹ്മാൻ. മരുമക്കൾ : അലിമാസ്റ്റർ (കിനാലൂർ) , സമീറ , റജിന , അൻസില . 
സഹോദരങ്ങൾ : ടി. അബ്ദുള്ള, ആമിന , റുഖിയ , അബ്ദുൽ സമദ് , പരേതനായ അബൂബക്കർ.

Post a Comment

0 Comments