Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ ഫൈസൽ

തിക്കോടി ഗ്രാമ പഞ്ചായത്ത് യുഡി എഫിലെ ഒ കെ ഫൈസൽ (മുസ്ലീം ലീഗ്) പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. 13 വോട്ടുകൾ നേടിയാണ് ഫൈസൽ പ്രസിഡൻ്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എതിർ സ്ഥാനാർഥി എൽ ഡി എഫിലെ ഹമീദ് പുതുക്കുടിക്ക് (സി പി ഐ എം) 5 വോട്ടുകൾ ലഭിച്ചു.

Post a Comment

0 Comments