Ticker

6/recent/ticker-posts

കടലൂരിലെ കേയക്കണ്ടി റിദ്വാൻ അന്തരിച്ചു

നന്തിബസാർ: കടലൂരിലെ കേയക്കണ്ടി നജാഫ് (കുവൈറ്റ് ), റിഷാന ദമ്പതികളുടെ മകൻ റിദ്വാൻ (21). അന്തരിച്ചു. ജെഡിടി യിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. സഹോദരി പരേതയായ ആമിന. മയ്യത്ത് നമസ്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് കടലൂർ ജുമ മസ്ജിദിൽ.

Post a Comment

0 Comments