Ticker

6/recent/ticker-posts

കോഴിക്കോട് കാറിന് തീപിടിച്ചു

കോഴിക്കോട് കാറിന് തീപിടിച്ചു . റെയിഞ്ച് റോവർ കാറിനാണ് തീ പിടിച്ചത്. തൊണ്ടയാട് ബൈ പാസ്സ് റോഡിന് സമീപമായിരുന്നു അപകടം  പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരന്നവർ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. പിന്നീട് വെള്ളിമാടുകുന്ന് സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീ അണക്കുകയായിരുന്നു.  

Post a Comment

0 Comments