Ticker

6/recent/ticker-posts

പലഹാരമേള സംഘടിപ്പിച്ചു

.
പുറക്കാട് : ക്ലാസ് തല അക്കാദമിക പ്രവർത്തനത്തിൻ്റെ ഭാഗമായി പലഹാരമേള സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ സുഷമ ടീച്ചർ ഉദ്ഘാടനം ചെയ്തു. മേലടി സബ്ജില്ല പാചക മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റിജിത എം മുഖ്യാതിഥി ആയിരുന്നു. SRG കൺവീനർ രമ്യ ടീച്ചർ ആശംസ അർപ്പിച്ചു. ക്ലാസ് ടീച്ചർ എ ഫസിന ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ശാകിർ പി.കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments