Ticker

6/recent/ticker-posts

പയ്യോളി അങ്ങാടി പട്ടാണികുനി നഫീസ നിര്യാതയായി.

തുറയൂർ : പയ്യോളി അങ്ങാടി 
പട്ടാണികുനി പരേതനായ ഇസ്‌ഹാഖിന്റെ ഭാര്യ നഫീസ (62)നിര്യാതയായി.
മക്കൾ നിയാസ്, നവാസ്, നസിയ, നബീന, ഷഫീന 
മരുമക്കൾ ഷഫീന, ഫിദ, ആരിഫ്, കുഞ്ഞമ്മദ്, കബീർ

Post a Comment

0 Comments