Ticker

6/recent/ticker-posts

വൻ സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഫലം അറിയാം അതിവേഗംസ്പോട്ട് കേരള ന്യൂസിലൂടെ

വൻ സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഫലം അറിയാം അതിവേഗംസ്പോട്ട് കേരള ന്യൂസിലൂടെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു കൂടാതെ പ്രധാനവീഡിയോ വാർത്തകൾ ഞങ്ങളുടെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും ലഭ്യമാകും വോട്ടണ്ണൽ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് റാപ്പിഡ് ആക്ഷൻ ഫോഴ്സ് അടക്കം ശക്തമായ പോലീസ് സന്നാഹം തന്നെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിലും പരിസരത്തും നിലവിറപ്പിച്ചിട്ടുള്ളത്.

Post a Comment

0 Comments