Ticker

6/recent/ticker-posts

കെഎസ്ആർ‌ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരുക്ക്

തൃശൂരിൽ കെഎസ്ആർ‌ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരുക്ക്. തൃശൂർ‌ ചേലക്കര ഉദുവദിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു.
മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും ആണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു.

Post a Comment

0 Comments