Ticker

6/recent/ticker-posts

പയ്യോളി ദേശീയപാതയിൽ പെരുമാൾ പുരത്ത് ലോറി മറിഞ്ഞു.

പയ്യോളി ദേശീയപാതയിൽ പെരുമാൾ പുരത്ത് ലോറി മറിഞ്ഞു.മണ്ണു മാന്തി യന്ത്രവുമായി എത്തിയ ദേശീയപാത നിർമ്മാണ കമ്പനിയായ വാഗാഡിന്റെ ലോറിയാണ് പെരുമാൾപുരം ഹൈസ്കൂളിന് സമീപത്ത് അടിപ്പാതയുടെതെക്കുഭാഗം മറിഞ്ഞത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം ഇവിടത്തെ നിർമ്മാണ പ്രവർത്തിക്കായി മണ്ണ് മാന്തിയന്ത്രവുമായി എത്തിയതായിരുന്നു ലോറി . താഴെ ഇറക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് സമീപത്ത് കുടി വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ  അപകടം ഒഴിവായി ശേഷം ക്രെയിൻ എത്തി ലോറി നേരെയാക്കി.

Post a Comment

0 Comments