Ticker

6/recent/ticker-posts

കിഴൂർ തയ്യിൽ ജനാർദ്ദനൻ നായർ നിര്യാതനായി

പയ്യോളി. കിഴൂർ തയ്യിൽ ജനാർദ്ദനൻ നായർ (റിട്ടേഡ്'' കോപ്പറേറ്റീവ് സീനിയർ ഓഡിറ്റർ) (76) നിര്യാതനായി
   ഭാര്യ പുഷ്പവല്ലി'(റിട്ടയർഡ് ടീച്ചർ മയ്യന്നൂർ എം.യു.പി സ്ക്കൂൾ) 
 മകൾ ദീപ്തി. 
മരുമകൻ.' അഭിലാഷ് (കൊടക്ക് മഹേന്ദ്ര ബാങ്ക് എറണാകുളം) 
സഹോദരങ്ങൾ. വിജയകുമാർ . മുരളീധരൻ. ചന്ദ്രമതി. സഞ്ചയനം വെള്ളിയാഴ്ച.

Post a Comment

0 Comments