Ticker

6/recent/ticker-posts

പള്ളിക്കര കുറ്റിയിൽ മുഹമ്മദ് ഹാജി (മമത)നിര്യാതനായി

പയ്യോളി :പള്ളിക്കര-കുറ്റിയിൽ മുഹമ്മദ് ഹാജി (മമത)82 നിര്യാതനായി... മക്കൾ മൻസൂർ,ഷാജി. സലിം. .സീലിയ മരുമകൻ സുലൈമാൻ (നരകോട്) ഉരുവകുണ്ട സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ,ആന്ധ്ര ( ഉരുവ കുണ്ട)ഡിസിസി വൈസ് പ്രസിഡൻറ്,ആന്ധ്ര കേരളഘടകം കൾച്ചറൽ സെൻറർ പ്രസിഡന്റ് ,ഗലാഡിയ പബ്ലിക് സ്കൂൾ ഡയറക്ടർ.എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഖബറടക്കം തിക്കോടി മീത്തലപള്ളി ഇന്ന് 11രാത്രി മണിക്ക്

Post a Comment

0 Comments