Ticker

6/recent/ticker-posts

ആകാശം തേടി പോയവർ പുസ്തകം പ്രകാശനം ചെയ്തു.


കല്പത്തൂർ : ശ്രീ രാജൻ കല്പത്തൂർ രചന നിർവ്വഹിച്ച ആകാശം തേടിപ്പോയവർ എന്ന ചെറുകഥാ സമാഹാരം കല്പത്തൂർ എ. യു. പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ശ്രീ. കെ.ഇ.എൻ. പ്രകാശനം ചെയ്തു. ശ്രീ. കമൽറാം സജീവ് പുസ്തകം ഏറ്റുവാങ്ങി. ശ്രീ. ടി.കെ അരവിന്ദൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. ശ്രീ.പി.പി.അബ്ദുൾ സെലാം അദ്ധ്യക്ഷം വഹിച്ചു. സർവ്വശ്രീ. അജയ് ആവള , മുഹമ്മദ് പേരാമ്പ്ര, കെ.സി. ബാബുരാജ്, ടി.എച്ച് ജയദാസൻ മാസ്റ്റർ, ടി.സി കുഞ്ഞമ്മദ് മാസ്റ്റർ, സുരേഷ് കല്പത്തൂർ, സി.കെ. സുജിത്ത്, രാജൻ കല്പത്തൂർ എന്നിവർ സംസാരിച്ചു.
എൻ. പി. ബാലകൃഷ്ണൻ സ്വാഗതവും, ടി.എം. കരുണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments