Ticker

6/recent/ticker-posts

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ലോറി കുടുങ്ങി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ലോറി കുടുങ്ങി. കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് ലോഡുമായി വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് തകരാറിലായത്ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം.
 പാലത്തിൽ ഗതാ ഗതക്കുരുക്ക് രൂപപ്പെട്ടതിനാൽ  ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Post a Comment

0 Comments