Ticker

6/recent/ticker-posts

പ്രഗൽഭ ഗായകനും, ഹാർമോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട് (കുട്ടിക്ക )നിര്യാതനായി.

 

കൂടരഞ്ഞി പ്രഗൽഭ ഗായകനും, ഹാർമോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട് (കുട്ടിക്ക )
നിര്യാതനായി.അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: ജമീല.
മക്കൾ: ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന.
മരുമക്കൾ:ഷാജി തെക്കഞ്ചേരി കൂടരഞ്ഞി, ഹമീദ് കറുത്തുപറമ്പ്, ജംഷാദ് ചേന്ദമംഗലൂർ, നസീമ തടപ്പറമ്പിൽ.

 .

Post a Comment

0 Comments