Ticker

6/recent/ticker-posts

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു കാറിൽ ഉണ്ടായിരുന്ന കുടുംബം അത്ഭുതകരമായ രക്ഷപ്പെട്ടു

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു. ഹൈദരാബാദിൽ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് അഗ്നിക്കിരയായത്
കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തായിരുന്നു സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കുടുംബം പുറത്തിറങ്ങിയതിനാൽ വലിയദുരന്തം ഒഴിവായി അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

Family miraculously survives electric car fire in Kozhikode #car #calicut #fire 

Post a Comment

0 Comments