Ticker

6/recent/ticker-posts

പയ്യോളി നഗരസഭ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ വിതരണം നടത്തി


പയ്യോളി. ഇരിങ്ങൽ മത്സ്യ-ഗ്രാമത്തിലെ അറബിക് കോളജിൽ വെച്ച് മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളായ ഫർണിച്ചർ വിതരണം പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്‌ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു.  വികസനകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു
 വൈസ് ചെയർപേർസൺ പത്‌മശ്രീ, കൗൺസിലർമാരായ നിഷ, കെ സി ബാബു, ചെറിയാവി സുരേഷ് ബാബു ഫിഷറീസ് ഓഫിസർ ആതിര
എന്നിവർ സംസാരിച്ചു . വാർഷിക പദ്ധതിയിൽ 120000/- രൂപ നഗരസഭ വകയിരുത്തി 20 വിദ്യാർത്ഥികൾക്കാണ് ഈ വർഷം ഫർണിച്ചർ നൽകിയത് .

Post a Comment

0 Comments