Ticker

6/recent/ticker-posts

തോലേരി പുറംതുട വയലിൽ സരോജിനി നിര്യാതയായി

തുറയൂർ തോലേരി പുറംതുട വയലിൽ സരോജിനി (61) നിര്യാതയായി,
 ഭർത്താവ് കുഞ്ഞിരാമൻ 
മക്കൾ : പുഷ്പ,ജിഷ, ജിൻസി. മരുമക്കൾ : ശ്രീനിവാസൻ( കോയമ്പത്തൂർ ), പണ്ഡിരാജൻ (സിറ്റി പോലീസ്കോയമ്പത്തൂർ ), വിനായകൻ (മൂടാടി, RTO ഓഫീസ് പേരാമ്പ്ര).
സഹോദരങ്ങൾ. ഗംഗധരൻ (late) ലീല, ശോഭ, വിനോദൻ, ജയരാജൻ.

Post a Comment

0 Comments